പന്തളം: വടക്കെ ഇല്ലത്തെ (ഏറാത്ത് വാതല്ലൂർ ) കൃഷ്ണ ശർമ (75) നിര്യാതനായി. ഭാര്യ : ശ്രീദേവി ശർമ (ബേബി ). മക്കൾ: ജയൻ.കെ.ശർമ, ജ്യോതി ഹരിദാസ്. മരുമക്കൾ: ഹരികുമാർ, റാണി. എ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.