അടൂർ: വെള്ളക്കുളങ്ങര ശ്രീവിലാസം എസ്. സുമിത്രൻ (66) നിര്യാതനായി. ഭാര്യ: കെ. ശ്യാമള. മക്കൾ: എസ്. ലിഷ, എസ്. അനുഷ. മരുമക്കൾ: കെ.പി. ജയപ്രകാശ്, എസ്. സുമേഷ്.