അടൂർ: കണ്ണങ്കോട് വട്ടക്കാട്ടുവീട്ടിൽ പരേതനായ ഷാഹുൽഹമീദ് റാവുത്തറുടെ മകൻ ബദറുദ്ദീൻ റാവുത്തർ (62) നിര്യാതനായി. ഭാര്യ: ലൈല ബീവി. മക്കൾ: അമൽഖാൻ, അജ്മൽഖാൻ.