നേമം: വെള്ളായണി, ആര്യാനിവാസിൽ പരേതനായ സുശീലന്റെ ഭാര്യ ജഗദമ്മ (95) നിര്യാതയായി. മക്കൾ: അശോകൻ ശാന്തി, സനൽകുമാർ, ശിവപ്രസാദ് (പരേതൻ), വസന്തസുമം. മരുമക്കൾ: സുഗത അശോകൻ, ഇന്ദിര, രാധാകൃഷ്ണൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.