ബാലരാമപുരം: വെങ്ങാനൂർ സീതാവിഹാറിൽ പാർവതിയമ്മ (97) നിര്യാതയായി. മക്കൾ: അയ്യപ്പൻ, ചന്ദ്രിക. മരുമക്കൾ: അംബിക, സുരേഷ് ബാബു. സഞ്ചയനം 13ന് രാവിലെ ഒമ്പതിന്.