നെടുമങ്ങാട്: പനവൂര്‍ ആറ്റിന്‍പുറം മായാസദനത്തില്‍ എ. നാരായണന് നായരുടെ ഭാര്യ സരസ്വതിയമ്മ (73) നിര്യാതയായി. മക്കള്‍: ഹരികുമാര്‍, മായ, അനില്‍കുമാര്‍ (ഫോട്ടോഗ്രാഫര്‍). മരുമക്കള്‍: എസ്. ലാലി, പരേതനായ രവീന്ദ്രന്‍നായര്‍, വി. ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.