മുരുക്കുംപുഴ: ശാലീനത്തിൽ അലക്സാണ്ടർ ജെ. ഡേവിഡ് (64) നിര്യാതനായി. ആറ്റിങ്ങൽ കേരള ലീഗൽ സർവിസ് അതോറിറ്റി മെംബറാണ്. പരേതനായ സ്വതന്ത്ര സമര സേനാനി ജെയിംസ് ഡേവിഡിന്റെയും മെർലിൻ ഡേവിഡിന്റെയും മകനാണ്. ഭാര്യ: പരേതയായ ബ്രിജറ്റ്. മക്കൾ: അർപിത, അലീന