കരുനാഗപ്പള്ളി: ആദിനാട് തെക്ക്, പ്ലാമൂട്ടിൽ വീട്ടിൽ രാധാകൃഷ്ണൻ ഉണ്ണിത്താൻ (81-റിട്ട. ജൂനിയർ സൂപ്രണ്ട് എം.എസ്.എം കോളജ് കായംകുളം) നിര്യാതനായി. ഭാര്യ: രത്നമയിയമ്മ (റിട്ട. മത്സ്യഫെഡ്). മക്കൾ: ശ്യാം, (ശ്യാം ഹോംസ്), സ്മിത (അധ്യാപിക, ചിന്മയ വിദ്യാലയം, തൃപ്പൂണിത്തുറ) മരുമക്കൾ: വി. ആശാറാണി (അധ്യാപിക, ഗവ. എച്ച്.എസ്.എസ് പിറവം), കെ. മനോജ് കുമാർ (എം.ഡി, മൂൺസ്റ്റാർഷിപ്പിങ് ആൻഡ് ഫോർവേഡിങ്, കൊച്ചി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.