ശാസ്താംകോട്ട: വേങ്ങ മാമ്പുഴ പുത്തൻവീട്ടിൽ തുളസീധരൻ പിള്ള (70) നിര്യാതനായി. ഭാര്യ: എൽ. ലതികുമാരി. മക്കൾ: അനൂപ് (വി.ഇ.ഒ, ശൂരനാട് തെക്ക് പഞ്ചായത്ത്) അനീഷ്, ആതിര. മരുമക്കൾ: ആർ.ജി. രഘു പ്രിയ, ശ്രീലക്ഷ്മി, അരുൺ രവി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.