മേക്കോൺ: പീടികയിൽ അബ്ദുൽ സലാം (60) നിര്യാതനായി. ഭാര്യ: ഷഹീല (ഇടവ കിഴക്കേ പുളിമൂട്ടിൽ കുടുംബാംഗം). മക്കൾ: സുമയ്യ, സ്വാലിഹ്. മരുമകൻ: നബീൽ.