കൊട്ടിയം: ഒറ്റപ്ലാമൂട് വാലുവിള വീട്ടിൽ ഭാസി (69) നിര്യാതനായി. ഭാര്യ: സുദേവി. മക്കൾ: നിതു, റിതു. മരുമക്കൾ: സിന്തിൽ, വരുൺ.