ചാലക്കുടി: ബസിടിച്ച് കാൽനടക്കാരൻ മരിച്ചു. കൂടപ്പുഴ പറമ്പൻ സുബ്രഹ്മണ്യൻ (74) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30ന് ആനമല റോട്ടിലാണ് അപകടം. അവിവാഹിതനാണ്. മൃതദേഹം സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ.