ചെറുതുരുത്തി: ദേശമംഗലം വടക്കേക്കര മുണ്ടത്ത് വീട്ടിൽ പരേതനായ കൃഷ്ണകുമാറിന്റെ മകൾ അമൃത (16) നിര്യാതയായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ബംഗളൂരുവിൽ ചികിത്സയിലായിരുന്നു. ഇന്ദിരാനഗർ കൈരളി നികേതൻ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു.