ചെമ്മാപ്പിള്ളി: മരണാനന്തര സഹായ സമിതി ഓഫിസിനുസമീപം പണിക്കപറമ്പിൽ പരേതനായ ബാലന്റെ ഭാര്യ ചന്ദ്രമതി (88) നിര്യാതയായി. മക്കൾ: സുഗതൻ, ഷാജി, ബീന, സീന, ബിന്ദു, പരേതനായ വത്സൻ. മരുമക്കൾ: രമ, ഷീല, നീന, രവി, സുധാകരൻ, രാജീവ്. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.