ചേലക്കോട്: പൂളമേട് പരേതനായ കുളക്കാട്ടിൽ വേലുക്കുട്ടി എഴുത്തശ്ശന്റെ മകൻ ഉണ്ണി കൃഷ്ണൻ (കൃഷ്ണൻ -43) നിര്യാതനായി. മാതാവ്: നാരായണി അമ്മ. ഭാര്യ: പത്മിനി. മക്കൾ: കിഷോർ, കിരൺ. സംസ്കാരം ബുധനാഴ്ച.