ഒല്ലൂര്‍: അവിണിശ്ശേരി എഴുക്കമ്പനിക്ക് സമീപം മാളിയേക്കല്‍ വാറുവിന്റെ മകന് ആന്റണി (74) നിര്യാതനായി. ഭാര്യ: എല്‍സി. മക്കള്‍: ആശ, സ്വപ്ന, അഭിലാഷ്, ശുഭ. മരുമക്കള്‍: അനിജോർജ്, സിബിന് ഡേവീസ്, ദിവ്യ, ബിബിന്‍ മാനുവെല്‍. സംസ്കാരം ബുധനാഴ്ച നാലിന് അവിണിശ്ശേരി സെന്റ് ജോസഫ് പള്ളിയിലെ ശുശ്രൂക്ഷകള്ക്കുശേഷം ആല്ലൂര്‍ ഫോറോന പള്ളി സെമിത്തേരിയില്‍.