നാട്ടിക: ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പാണ്ടോളി മൂസ (84) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷീബ, ഹംസ (ഖത്തർ), ഷാഹിദ, സിദ്ദീഖ് (കോൺഗ്രസ് നാട്ടിക ബ്ലോക്ക് വൈസ് പ്രസിഡന്റ്). മരുമക്കൾ: മുബാറക്, ഷാജഹാൻ, ഷാമില, ജസ്ന.