കൊട്ടേക്കാട്: നീലങ്കാവിൽ കോളേങ്ങാടൻ പരേതനായ പൈലോതിന്റെ മകൻ റിട്ട. ലെഫ്റ്റനന്റ് കേണൽ വർഗീസ് (69) നിര്യാതനായി. മാതാവ്: ശോശന്നം. സഹോദരങ്ങൾ: ജെസീന്ത, ശോഭന, ബേബി, തങ്കമ്മ. സംസ്കാരം വ്യാഴാഴ്ച കാലത്ത് 9.30 ന് കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫോറോന പള്ളി സെമിത്തേരിയിൽ.