വേലൂർ: കുറുമാൽ വടക്കൻ വീട്ടിൽ പൊറിഞ്ചുവിന്റെ മകൻ ജോയ് (62) നിര്യാതനായി. ഭാര്യ: പരേതയായ ജെസിലി. മകൻ: ജോഷ്വാ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുറുമാൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.