കോടാലി: ചെട്ടിച്ചാല്‍ മാമ്പ്രക്കാരന്‍ ദേവസിയുടെ ഭാര്യ അച്ചാമ്മ (85) നിര്യാതയായി. മക്കള്‍: ജോണ്‍, പോളി, ജോണ്സണ് (ഇമേജ് സ്റ്റുഡിയോ, കോടാലി), ദീപക്. മരുമക്കള്‍: ഷൈലജ, ഷിജി, സ്മിത, രതികമോള്.