തൃപ്രയാര്‍: സിവില്‍ സ്റ്റേഷന് കിഴക്ക് തെക്കെ വടശ്ശേരി വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ ലീലാവതി അമ്മ (90) നിര്യാതയായി. മക്കള്‍: വിജയ, ശാന്ത, അംബിക, മണികണ്ഠന്. മരുമക്കള്‍: ഗോവിന്ദന്‍കുട്ടി, രാമചന്ദ്രന്, മഞ്ജുഷ, പരേതനായ ഉണ്ണികൃഷ്ണന്.