അഴീക്കോട്: ഐഷ റോഡിന് സമീപം പരേതനായ താനത്തുപറമ്പിൽ കുഞ്ഞബ്ദുല്ലയുടെ മകൻ അബ്ദുൽകരീം (76) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അസ്കർ, സൗബാനത്ത്, മുംതാസ്, നൈഫുദ്ദീൻ. മരുമക്കൾ: ഇസ്മായിൽ, കെബീൻലാൽ, ബീന, സെനീഷ.