കാട്ടൂർ: നെടുമ്പുരക്കൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. മക്കൾ: സഫിയ, ഇസ്മാഈൽ. മരുമക്കൾ: റസാഖ്, ഷമീറ. സഹോദരങ്ങൾ: ഖദീജ, ആമിന, പരേതനായ അബ്ദുൽ ഖാദർ.