ഗുരുവായൂര്‍: പുത്തമ്പല്ലി പരേതനായ ഏരിയില്‍ കേശവന്റെ ഭാര്യ പാര്‍വതി (93) നിര്യാതയായി. മക്കള്‍: സുജാത, സരള, പരേതനായ സദാനന്ദന്. മരുമക്കള്‍: രാധ, സിദ്ധാർഥന്, പരേതനായ അശോകന്.