മടവൂർ: മേക്കാട്ട് കാർത്യായനി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ . മക്കൾ: ഭക്തവത്സലൻ, കല്യാണ കൃഷ്ണൻ, ത്രിവിക്രമൻ (സി.പി.എം മടവൂർ ലോക്കൽ സെക്രട്ടറി), ഋഷികേശൻ (റിട്ട. ഹയർ സെക്കൻഡറി അധ്യാപകൻ, പാവണ്ടൂർ), പത്മിനി, വിജയലക്ഷ്മി, മരുമക്കൾ: പ്രസന്നകുമാരി, റീന, കമല (ചെറുവറ്റ എം.എൽ.പി സ്കൂൾ), സബിത (മാക്കൂട്ടം എൽ.പി സ്കൂൾ), ബാലൻ, രാധാകൃഷ്ണൻ.