നരിക്കുനി: ഡി.കെ.ടി.ഫ് കാക്കൂർ മണ്ഡലം പ്രസിഡന്റ് പുന്നശ്ശേരി കാരക്കുന്നത്ത് മേലേ തെരുവത്ത് എം.ടി. അഹമ്മദ് കോയ (75) നിര്യാതനായി. ഭാര്യ സൈനബ. മക്കൾ: ഷമീർ, ഷമീസ്, ഷമീന. മരുമക്കൾ: റാഷിദ, മുബ്സിന, ഇർഷാദ്.