നാദാപുരം: ഇയ്യങ്കോട് തയ്യുള്ളതിൽ താമസിക്കും നടിച്ചാൽ അന്ത്രു (70) നിര്യാതനായി.ഏറെ കാലം ഹുബ്ലിയിൽ ഹോട്ടൽ വ്യവസായിയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ജലീൽ, ഫൈസൽ, ഫായിസ്, ഫസീല, മുഹമ്മദലി. മരുമക്കൾ: മുഹമ്മദലി, ഹഫ്സത്ത്, സഫീറ. സഹോദരൻ പരേതനായ മമ്മു.