മായനാട്: താമരശ്ശേരി പൊറ്റമ്മൽ പരേതനായ ഇമ്പച്ചന്റെ ഭാര്യ സൗമിനി (85) നിര്യാതയായി. മക്കൾ: ദേവി, മുരളീധരൻ (റിട്ട: ആരോഗ്യ വകുപ്പ് കോഴിക്കോട്) പ്രമീള, വനജ, പ്രമോദ്. മരുമക്കൾ: ദേവദാസൻ, മുരളീധരൻ, രമേശൻ , പുഷ്പ്പലത, സീന. സഞ്ചയനം ശനിയാഴ്ച.