വടകര: കണ്ണൂക്കരയിലെ പുത്തൻപുരയിൽ പ്രമോദ് (56) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: പുണ്യ, പ്രത്യുഷ്. മരുമകൻ: ജിനീഷ് (വടകര).