ഉള്ള്യേരി: ഉള്ള്യേരി 19 ലെ കുറുങ്ങോട്ട് കുനിയിൽ വെയിലാണ്ടി (68) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബിന്ദു, ബിജു, ബിനു, ബിനീഷ്. മരുമക്കൾ: അനിൽകുമാർ, ഷൈനി, ജിൻസി, ശിൽപ. സഹോദരങ്ങൾ: പറായി, രാജൻ, പരേതയായ അരിയായി.