പേരാമ്പ്ര: കോടേരിച്ചാൽ കോമച്ചം കണ്ടി കുങ്കർ (102) നിര്യാതനായി. ഭാര്യ പരേതയായ വെള്ളായി. മക്കൾ: കമലാക്ഷി, ജാനു, ശ്രീധരൻ, നാരായണി, ലീല, വിലാസിനി. മരുമക്കൾ: കുമാരൻ മുതുകാട്, ഗോപാലൻ നരയംകുളം, സിന്ധു, ബാലൻ പയ്യോളി, രാജൻ തെരുവത്ത് കടവ്, പരേതനായ കനിയൻ.