പയ്യോളി: പരപ്പിൽ ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മകൾ: സരോജിനി. മരുമകൻ: കുഞ്ഞിക്കണ്ണൻ (റിട്ട. റെയിൽവേ, നോവൽ ബേക്കറി പയ്യോളി). സഹോദരി: ലീല (കൊയിലാണ്ടി).