ആയഞ്ചേരി: രാമത്ത് കണ്ടിയിൽ കാരക്കണ്ടി നാരായണൻ നമ്പ്യാർ (67) നിര്യാതനായി. ഭാര്യ: രാധാമ്മ. മക്കൾ: രമ്യ, ധന്യ, ശ്രീരാജ്. മരുമക്കൾ: ദിനേഷ് ബാബു (പന്തിരിക്കര), സുനിൽ കുമാർ (മണിയൂർ). സഹോദരങ്ങൾ: ലീലാമ്മ, അമ്മുക്കുട്ടിയമ്മ.