പയ്യോളി: പള്ളിക്കര പുതിയോട്ടിൽ താഴ നാരായണി (106) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: കണാരൻ (അയനിക്കാട്), ജാനു, പരേതനായ ബാലൻ. മരുമക്കൾ: സരസ (റിട്ട. നഴ്സിങ് അസിസ്റ്റന്റ്), ചെറിയാക്കൻ. സഹോദരങ്ങൾ: ശങ്കരൻ, ചിരുതകുട്ടി, നാരായണി, ചോയിച്ചി.