ചെറുവണ്ണൂർ: മാവുള്ളകണ്ടി പരേതനായ ഗോപാലൻ നായരുടെ ഭാര്യ മാധവിയമ്മ (68) നിര്യാതയായി. മക്കൾ: സുമതി, ബിന്ദു. മരുമക്കൾ: ചന്ദ്രൻ, കുഞ്ഞിരാമൻ. സഹോദരങ്ങൾ: ഗോപാലൻ നായർ, ബാലകൃഷ്ണൻനായർ (കൂത്താളി).