വടകര: പതിയാരക്കര പുതിയോട്ടിൻകണ്ടി താഴെ കുനി മോഹൻദാസ് (ബാബു-59) നിര്യാതനായി. പിതാവ്: പരേതനായ ബാലൻ. മാതാവ്: കല്യാണി. ഭാര്യ: അജിത. മക്കൾ: അതുൽ ദാസ്, അമൽ ദാസ്. സഹോദരങ്ങൾ: സജീവൻ, അജിത, ഷീജ, പ്രശാന്ത്.