പയ്യോളി: മൂടാടി പുറക്കൽ കച്ചേരി ചിരുത (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തപ്പൻ. മക്കൾ: ഭാസ്ക്കരൻ, നാരായണി, ഗംഗാധരൻ, വത്സല, സത്യൻ, സുധ. മരുമക്കൾ : ഒ.കെ. ചന്ദ്രൻ, ചന്ദ്രൻ (നന്തി), ശിവൻ (ചിങ്ങപുരം), പുഷ്പ, മല്ലിക, ജിഷ. സഞ്ചയനം ശനിയാഴ്ച.