പേരാമ്പ്ര: വൃന്ദാവനം എ.യു.പി സ്കൂൾ മാനേജർ നെരവത്ത് പൊയിൽ ലീല അമ്മ (75) നിര്യാതയായി. ഭർത്താവ്: പി.ബാലകൃഷ്ണൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ വടക്കുംമ്പാട് ഹയർ സെക്കൻഡറി സ്ക്കൂൾ). മക്കൾ: സുജയ (റിട്ട. ടീച്ചർ വൃന്ദാവനം എ.യു.പി സ്കൂൾ), പരേതയായ സുമ, സുധ (ഹെഡ്മിസ്ട്രസ് ചേനോളി എ.എം.എൽ.പി), സുസ്മിത (അധ്യാപിക, പേരാമ്പ്ര എച്ച്.എസ്.എസ്). മരുമക്കൾ: ശശിധരൻ മൊകേരി (റിട്ട.കെ.എസ്.ഇ.ബി), പരേതനായ രാമചന്ദ്രൻ (പയ്യോളി സർവിസ് സഹകരണ ബാങ്ക്), രാധാകൃഷ്ണൻ കൂരാച്ചുണ്ട് (മാർച്ചന്റ് നേവി).