ആയഞ്ചേരി: പന്തപ്പൊയിൽ നിടുവാമ്പ്രത്ത് ആയിഷ (95) നിര്യാതയായി. ഭർത്താവ്: പരേതനായ നിടുവമ്പ്രത്ത് മൊയ്തു. മക്കൾ: അമ്മദ്, അബ്ദുൽ ഹമീദ്, കുഞ്ഞാമി. മരുമക്കൾ: അമ്മദ് അരതുരുത്തി, ആയിഷ (തിരുവള്ളൂർ), നൂർജഹാൻ കൂമുള്ളങ്കണ്ടി (പൈങ്ങോട്ടായി). സഹോദരങ്ങൾ: ഇബ്രാഹിം ചെറുവലത്ത്, ബിയ്യാത്തു രയരോത്ത് താഴകുനി, പരേതരായ സൂപ്പി ,അബ്ദുല്ല, മൊയ്തു, അമ്മദ്, കദീജ കുഞ്ഞാമി.