കോഴിക്കോട്: പരേതനായ രാരിച്ചന്റെ ഭാര്യ കേലാട്ട് രോഹിണി (101) നിര്യാതയായി. മക്കൾ: രമ, ഷൈമ, പുഷ്പ, രാമകൃഷ്ണൻ, പ്രദീപ് കുമാർ, ലത, ശ്രീജ, പരേതരായ ദിവാകരൻ, പ്രേമ. മരുമക്കൾ: പ്രകാശൻ (ജയശ്രീ സ്റ്റോർ), പാർവതി, പരേതരായ രാജൻ, ദിനേശൻ, ഡോ. പി.എൻ. രാധാകൃഷ്ണൻ, ശശിധരൻ, ദിലീപ്. സംസ്കാരം 11 മണിക്ക് പുതിയപാലം ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച.