അരിക്കുഴ: പാറക്കടവ് ചാണ്ടികൊല്ലിയില് സി.വി. സെബാസ്റ്റ്യന്‍ (76) നിര്യാതനായി. ഭാര്യ: ആരക്കുഴ ഓലിക്കല്‍ കുടുംബാംഗം ബ്രിജിത്. മകള്‍: സ്മിത (ടീച്ചര്‍ ഗവ. യു.പി സ്കൂള്‍ പതിപ്പള്ളി). മരുമകന്: ജോസ് ജോണ്‍ ( എ.എസ്.ഐ പൈനാവ്). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിൽ.