പത്തനംതിട്ട: വെട്ടിപ്പുറം തുണ്ടിയിൽ വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞ് ശമുവേലിന്റെ ഭാര്യ തങ്കമ്മ ശമുവേൽ (92) നിര്യാതയായി. മക്കൾ: ഓമന, രാജു, തങ്കച്ചൻ, മോളിക്കുട്ടി, ലില്ലിക്കുട്ടി, പരേതയായ ലീലാമ്മ. മരുമക്കൾ: ഗ്രേസി, ലിസി, കെ.എം. എബ്രഹാം, ജോസഫ്, സജി, പരേതനായ മത്തച്ചൻ. വ്യാഴാഴ്ച രാവിലെ 11.30ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.