കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് തട്ടാരയ്യത്ത് കിഴക്കതിൽ വീട്ടിൽ ഹമീദ് കുഞ്ഞ് (88) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമാ കുഞ്ഞ്. മക്കൾ: ഹാഷിം, ഷിഹാബുദ്ദീൻ (സൗദി), ബുഷ്റ, നിസാർ (സൗദി), നിയാസ് (സൗദി), സിയാദ് (സൗദി). മരുമക്കൾ: സഫിയ, ഹസീന, അമ്പുവിള സലാഹ് (മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി), റജിസ, റജീന, റംസി.