തേവലക്കര: പടിഞ്ഞാറ്റക്കര പറങ്കാമൂട്ടിൽ നാസറുദ്ദീന്റെ മകൻ നുജുമുദ്ദീൻ (25-എയ്റോനോട്ടിക് എൻജിനീയർ) നിര്യാതനായി. മാതാവ്: നുസ്റത്ത്. സഹോദരി: ആമിന.