തേവലക്കര: മൊട്ടയ്ക്കൽ ജാനകി മന്ദിരത്തിൽ ബേബിപിള്ള (73) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ശ്രീനാഥ്, ശ്രീജയ. മരുമക്കൾ: ധന്യ, പ്രേംലാൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.