കരിക്കോട്: ചാത്തിനാംകുളം ചരുവിള വീട്ടിൽ രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: അമ്പിളി, അമ്മിണി, ഷീജ. മരുമക്കൾ: ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, രവീന്ദ്രൻ.