കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി. മാർക്കറ്റിൽ പുതുവേലിൽ കൊച്ചുകായ്ക്കരയിൽ വിശ്വംഭരൻ(82) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രവതിയമ്മ. മക്കൾ: അശോകൻ, വസന്തൻ, മോഹനൻ, ചന്ദ്രിക, ലേഖ. മരുമക്കൾ: പരേതനായ സുന്ദരേശൻ, സുരേന്ദ്രൻ, ഇന്ദിര, ബിന്ദു, ബിജി.