പിറവന്തൂർ: വാഴത്തോപ്പ് അനിൽനിവാസിൽ വി. വിദ്യാധരൻ (83, കൃഷിവകുപ്പ് മുൻ ഓഫിസർ) നിര്യാതനായി. ഭാര്യ: ഡി. പത്മാവതി (റിട്ട. അധ്യാപിക, എസ്.എൻ.യു.പി.എസ് പിറവന്തൂർ). മക്കൾ: അനിത, അഡ്വ. അനിൽകുമാർ. മരുമക്കൾ: സുരേഷ്ബാബു, ഷൈമ (അധ്യാപിക, എൻ.എസ്.വി.വി ഹയർ സെക്കൻഡറി സ്കൂൾ, വാളക്കോട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.