പ്രാക്കുളം: ഉഷസിൽ പരേതനായ യേശുദാസ് വാലൻറ്റൈന്റെ (റിട്ട. എംപ്ലോയ്മെന്റ് ഓഫിസർ) ഭാര്യ സ്റ്റെല്ല യേശുദാസ് (81) നിര്യാതയായി. മക്കൾ: ബാബു വാലൻറ്റൈൻ, അജിത് വാലൻറ്റൈൻ, അനിൽ വാലൻറ്റൈൻ. മരുമക്കൾ: സൂസൻ വാലൻറ്റൈൻ, റീത്ത വാലൻറ്റൈൻ, ആശ വാലൻറ്റൈൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പ്രാക്കുളം സെന്റ് എലിസബത്ത് ദേവാലയ സെമിത്തേരിയിൽ.