ചാത്തന്നൂർ: താഴം പാലമൂട് രോഹിണിയിൽ കെ. ഗോപിനാഥൻ (76) നിര്യാതനായി. ഭാര്യ: ഷെല. മക്കൾ: ജിജി (വാട്ടർ അതോറിറ്റി, കൊല്ലം), ജിജോ (അബൂദബി). മരുമക്കൾ: പി. സുരേഷ് (ബിസിനസ്), വി.ടി. റിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന്.